മമ്മൂട്ടി പാട്ടിലും പുലിയാണ് | Oneindia Malayalam

  • 6 years ago
നല്ലൊരു അഭിനേതാവ് മാത്രമല്ല ഗായകനും കൂടിയാണ് താനെന്ന് പല താരങ്ങളും തെളിയിച്ചിട്ടുണ്ട്. താരങ്ങള്‍ പാടുന്ന പാട്ടുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പലപ്പോഴും ലഭിക്കാറുള്ളത്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ ഇക്കാര്യത്തില്‍ മികവ് തെളിയിച്ചിട്ടുമുണ്ട്.
#Mammootty #Uncle

Recommended