IPL 2108 : Delhi Vs Kolkata Match Prediction | Oneindia Malayalam
  • 6 years ago
ഐപിഎല്ലില്‍ തുടര്‍ച്ചയായേറ്റ തിരിച്ചടികള്‍ മറന്ന് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കും. രാത്രി എട്ടിന് ദില്ലിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് മല്‍സരം.
Delhi will face Kolkata tonight at The Feroz Shah Kotla stadium.
#IPL2018 #IPL11 #DDvKKR
Recommended