IPL 2018: "Dhoni-The Real Universal Boss" | Oneindia Malayalam

  • 6 years ago
IPL 2018: "Dhoni-The Real Universal Boss"
ബംഗലൂരു-ചെന്നൈ പോരാട്ടത്തില്‍ ധോണിയുടെയും അംബാട്ടി റായിഡുവിന്റെയും ത്രസിപ്പിക്കുന്ന പ്രകടനം തന്റെ ഉറക്കം നഷ്ടമാക്കിയെന്ന് മുന്‍ ചെന്നൈ താരം കൂടിയായ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍. ധോണിയെ യൂണിവേഴ്സല്‍ ബോസെന്ന് വിശേഷിപ്പിച്ച ഹെയ്ഡന്‍ അംബാട്ടി റായിഡുവിനെ ഐസ്‌മാനെന്നാണ് വിശേഷിപ്പിച്ചത്.
#IPL2018 #CSKvRCB