5k ജെമിനിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം | Oneindia Malayalam

  • 6 years ago
ലോഞ്ച് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലേക്ക് എത്തിച്ച്‌ ജെമിനി ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് നയണ്‍. വലിയ പ്രകാശ സാനിധ്യമില്ലെങ്കില്‍ കൂടി മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെയ്ക്കുന്ന റെഡ് ഇനി 5K മികവ് കൂടിയാവുമ്ബോള്‍ മികച്ച പ്രോഡക്റ്റ് ലഭിക്കുമെന്നാണ് കരുതുന്നത്.
#Prithviraj

Recommended