'നിനക്ക് നല്ല കാട്ടുഞാവല്‍ പഴത്തിന്റെ നിറമാണ്', അങ്കിളിന്റെ പുതിയ ടീസർ പുറത്ത്
  • 6 years ago
ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. ഏപ്രില്‍ 27നാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ, അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
#Mammootty #Uncle
Recommended