IPL 2018 ലെ രണ്ടാമത്തെ സെഞ്ചുറി | Oneindia Malayalam

  • 6 years ago
രാജസ്ഥാനെതിരായ മത്സരത്തില്‍ ഷെയിന്‍ വാട്‌സണ് തകര്‍പ്പന്‍ സെഞ്ച്വറി. 51 ബോളുകളില്‍ നിന്നാണ് വാട്‌സണിന്റെ സെഞ്ച്വറി. തുടക്കം മുതലെ പ്രഹരം തുടങ്ങിയ താരം രാജസ്ഥാന്‍ ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കുകയായിരുന്നു.
#IPL2018
#IPL11
#CSKvRR

Recommended