IPL 2018 : Mumbai Vs Delhi Match Prediction | Oneindia Malayalam

  • 6 years ago
എന്നാല്‍, ഇന്നത്തെ പോരാട്ടത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് മുംബൈയും ഡല്‍ഹിയും വാംഖഡെയില്‍ കളത്തിലിറങ്ങുന്നത്. ഡല്‍ഹിക്കെതിരേ തങ്ങളുടെ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മികച്ച വിജയ റെക്കോഡാണ് മുംബൈക്കുള്ളത്. ആറ് തവണ വാംഖഡെയില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ അഞ്ചിലും വിജയം മുംബൈക്കൊപ്പം നിന്നു.
#MumbaiVsDelhi #MIvsDD #Ipl2018