ഖത്തറിനെ ഗൾഫ് രാജ്യങ്ങളിൽനിന്നും പൂർണമായി അകറ്റാൻ സൗദി | Oneindia Malayalam

  • 6 years ago
ഖത്തര്‍ അതിര്‍ത്തിയില്‍ സൗദി സൈന്യം പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. കൂടെ സൗദിയിലെ ആണവ മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്രമായി ഖത്തര്‍ അതിര്‍ത്തിയെ മാറ്റും. ഖത്തറിനെ ആശങ്കയിലാക്കുന്ന നീക്കമാണ് സൗദിയുടെ ആലോചനയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended