നാദിര്‍ഷയുടെ സഹോദരനും കുടുംബവും രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന് | Oneindia Malayalam

  • 6 years ago
ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ട് അടുത്ത ഫ്‌ലാളറ്റില്‍ തീ പിടിത്തം ഉണ്ടാകുകയായിരുന്നു. തീ പിടിച്ചതിനെ തുടര്‍ന്നു കെട്ടിടത്തില്‍ ഉള്ളവര്‍ എല്ലാം പറുത്തിറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന സാലിയും കുടുംബവും ഇതൊന്നും അറിഞ്ഞിരുന്നില്ല.
#Dileep #NAdirshah

Recommended