എണ്ണ വില ഇനി എങ്ങോട്ട്?? News Of The Day | Oneindia Malayalam

  • 6 years ago
നാലു വര്‍ഷത്തിനിടെ 12 തവണകളിലായി പെട്രോളിന്റെ എക്‌സൈസ് തീരുവ 105.49 ശതമാനവും ഡീസലിന്റേത് .240 ശതമാനവും വര്‍ധിച്ചു. 2014-ല്‍ അന്നത്തെ സര്‍ക്കാരിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തുക എക്‌സൈസ് തീരുവയിനത്തില്‍ മോദി
സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. പെട്രോളിന് ലിറ്ററിന് പത്തു രൂപ അധികവും ഡീസലിന് 11 രൂപ അധികവുമാണ്.
#Petrol #Diesel

Recommended