സുനിൽ നരേൻ ഇല്ലാതെ എന്ത് കൊൽക്കത്ത, ലിന്നും കളിക്കും | Oneindia Malayalam

  • 6 years ago
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ആരാധകരെ ആവേശത്തിലാക്കി ഫ്രാഞ്ചൈസി ഡയറക്ടറുടെ ഉറപ്പ്. ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആരാധകരെ പ്രധാനമായും ആശങ്കയിലാക്കിയത് രണ്ടു കാര്യങ്ങളായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നിന്റെയും ഓസ്‌ട്രേലിയന്‍ വംശജനായ ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്നിന്റെയും പ്രാതിനിധ്യം സംബന്ധിച്ചായിരുന്നു ആശങ്കയുണ്ടായിരുന്നത്.
Sunil Narine will take part in this year's ipl with KKR
#KKR #IPL

Recommended