പദ്മനാഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞപ്പോൾ, വീഡിയോ കാണൂ | Oneindia Malayalam

  • 6 years ago
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. വെടിയൊച്ച കേട്ടാണ് ആന ഓടിയതെന്നാണ് കരുതുന്നത്. ആന ഡ്രെയിനേജ് റോഡിലൂടെ മഹാദേവന്‍ വിരണ്ടോടിയതോടെ മറ്റ് ആനകളും ഓടി.നല്ല ഭക്തജനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം.
#Elephant #Kerala

Recommended