സൗദി അറേബ്യയുടെ ആരോപണം നിഷേധിച്ച് ഇറാൻ | Oneindia Malayalam

  • 6 years ago
യമന്‍ വിമതരായ ഹൂത്തി പോരാളികള്‍ക്ക് ഇറാനാണ് മിസൈലുകള്‍ എത്തിച്ചുനല്‍കുന്നതെന്ന സൗദി ആരോപണം ഇറാന്‍ നിഷേധിച്ചു. യമനിലെ യുദ്ധക്കുറ്റങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സൗദിയുടെ തന്ത്രമാണ് ആരോപണമെന്ന് ഇറാന്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്റര്‍ ബ്രിഗേഡിയര്‍ ജനറള്‍ യാദുല്ല ജവാനി പറഞ്ഞു.