ചെന്നൈ ടീം സ്വപ്നം കണ്ട് ദിനേശ് കാർത്തിക് | Oneindia Malayalam

  • 6 years ago
IPL 2018: Dinesh Karthik always Wanted To Play For Chennai
"ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ഐപിഎൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ കരുതിയത് ചെന്നൈക്കുവേണ്ടി എനിക്ക് കളിക്കാനാവുമെന്നാണ്. പക്ഷേ ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെ ഒന്നും സംഭവിച്ചില്ല. എന്റെ സ്വപ്നം നടക്കുമോയെന്ന് അറിയില്ല. എനിക്കെന്നെങ്കിലും ചെന്നൈയ്ക്കുവേണ്ടി കളിക്കാൻ സാധിക്കുമോയെന്നും അറിയില്ല. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈ നഗരത്തിലാണ്. അതിനാൽ തന്നെ ചെന്നൈ ടീമിനുവേണ്ടി കളിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു."

Recommended