KSRTC ലോഫ്ലോർ ബസ്സിലെ കട്ടപ്പുക

  • 6 years ago
കേരളത്തിലെ ലോഫ്ലോർ ബസ്സിലെ എൻജിനിൽ നിന്നുള്ള അമിതമായ പുക വരുന്ന ദൃശ്യങ്ങൾ ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,വാഹന പുക പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഇതൊന്നും കാണുന്നില്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്

Recommended