ആ വേദന Dinesh Karthikനെ വേട്ടയാടുന്നു

  • 6 years ago
നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ സിക്‌സ് നേടി ടീം ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചതോടെ സൂപ്പര്‍ ഹീറോ ആയി മാറിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. എന്നാല്‍ ദിനേഷ് കാര്‍ത്തികിന്റെ മനസ്സില്‍ ഇപ്പോഴും ഒരു വേദന ബാക്കിയുണ്ട്. അത് മറ്റൊന്നുമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കാന്‍ കഴിയാത്തതാണ് കാര്‍ത്തികിനെ നിരാശപ്പെടുത്തുന്നത്.

Recommended