വേദന മാറ്റാന്‍ 'കൊമ്പുവെക്കൽ' ചികിത്സാരീതി, യുവതീ-യുവാക്കളുടെ ഇഷ്ടചികിത്സ | Oneindia Malayalam

  • 6 years ago
ശരീരവേദനയില്‍നിന്നു മോചനം വാഗ്ദാനം ചെയ്യുന്ന പൗരാണിക ചികിത്സാരീതിയായ "കൊമ്ബുവയ്ക്കല്‍" സംസ്ഥാനത്തു വ്യാപകം. സൗദി അറേബ്യയില്‍ "ഹിജാമ" യെന്ന പേരില്‍ മുമ്ബേ പ്രചാരത്തിലുള്ള അശുദ്ധരക്തം നീക്കംചെയ്യുന്ന ചികിത്സാരീതിയാണിത്.

Recommended