അവസാന പന്തിലെ "സിക്സർ" വിജയങ്ങൾ തുടക്കമിട്ടത് കാർത്തിക്കല്ല | Oneindia Malayalam

  • 6 years ago
നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ച ദിനേഷ് കാര്‍ത്തിക് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹീറോയായി മാറിക്കഴിഞ്ഞു.
The players who had won the game in the last ball for their respective teams before Dinesh Karthik
#DineshKarthik #Lastballsix