സൈബർ ലോകത്ത് നമ്മൾ സുരക്ഷിതരല്ല വീഡിയോ പ്രത്യക്ഷപ്പെടുന്നത് അശ്ലീല വെബ്സൈറ്റുകളില്‍

  • 6 years ago
മൊബൈല്‍ ആപ്പുകളില്‍ വീഡിയോ കോള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്ലുകള്‍ രംഗത്ത്. അശ്ലീല വെബ്സൈറ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയും മെസേജിംങ് ആപ്പുകളുടേയും വീഡ‍ിയോ ചാറ്റുകള്‍ ചോര്‍ത്തിയെടുത്ത് അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ‍് ചെയ്യുമെന്നാണ് സൈബര്‍ സെല്ലുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ സെല്ലിനെ ഉദ്ധരിച്ച് മെയില്‍ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Recommended