ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി, Richest Malayali In The World | Oneindia Malayalam

  • 6 years ago
ദ ഫോര്‍ബ്‌സ് മാസികയുടെ ഗ്ലോബല്‍ ബില്ല്യണയര്‍ 2018ലെ ലോകത്തെ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് സമ്പന്നരായ മലയാളികളില്‍ ഒന്നാമത്. 32,500 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. പ്രവാസി വ്യവസായി രവി പിള്ളയാണ് രണ്ടാമത്. 25,300 കോടിയാണ് രവി പിള്ളയുടെ ആസ്തി.

Recommended