ഇനി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള | Oneindia Malayalam

  • 6 years ago
ത്രിപുരയിലുണ്ടായ പരാജയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടുപക്ഷ സാന്നിധ്യം അപകടകരമായ രീതിയില്‍ ചുരുങ്ങിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം കാര്യമായി ഇടിയുന്നതിലേക്ക് ഇന്നത്തെ ത്രിപുര ഫലം നയിക്കും. സിപിഎമ്മിനുള്ളിലെ ഭിന്നതയും ആശയക്കുഴപ്പവും കൂട്ടാന്‍ ഇടയാക്കുന്നതാണ് ഈ കനത്ത പരാജയം.

Recommended