തലശ്ശേരിയിൽ ചികിത്സ കിട്ടാതെ ആദിവാസി യുവാവ് മരിച്ചു | Oneindia Malayalam

  • 6 years ago
തലശ്ശേരി സർക്കാർ ആശുപത്രിയിൽ ആദിവാസി യുവാവ് ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ചു. ഇരിട്ടി കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജു(46) ആണ്ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ശ്വാസം മുട്ടല്‍ അുഭവപ്പെട്ടതിനെതുടര്‍ന്ന് ചൊവ്വാഴ്ച കാലത്ത് ഇരിട്ടി ഗവ. ആശുപത്രിയില്‍ രാജു ചികിത്സതേടിയെങ്കിലും അവിടെ നിന്നും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉച്ചയോടെ എത്തുകയായിരുന്നു.

Recommended