കേരളം ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം | Oneindia Malayalam

  • 6 years ago
കേരളം ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം. സെമി പ്രതീക്ഷകൾ നില നിർത്താൻ കേരളം ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനമായ കൊച്ചിയിൽ ഇന്ന് അംഗത്തിനിറങ്ങുന്നു. പോയിൻറ് പട്ടികയിൽ മൂന്നാമതുള്ള ചെന്നൈയിൻ എഫ് സി ആണ് എതിരാളികൾ. വൈകീട്ട് 8നാണ് മത്സരം. സെമി ഫൈനലിന് തുല്യമാണ് ബ്ലാസ്റ്റേഴ്‌സിന് ചെന്നൈക്കെതിരായ മല്‍സരം. ഈ കളിയില്‍ ജയിക്കുകയല്ലാതെ മഞ്ഞപ്പടയ്ക്കു മുന്നില്‍ മറ്റൊരു വഴിയുമില്ല. സെമിയില്‍ ജയിച്ചാല്‍ അതിനേക്കാള്‍ ശക്തരായ എതിരാളികളായ ബെംഗളൂരു എഫ്‌സിയാണ് അവസാന കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.
Kerala Blasters will welcome their Southern rivals Chennaiyin FC at the Jawaharlal Nehru Stadium in Kochi.The home side will look to extend their unbeaten run to five matches, with one eye on the remote possibility of making the Hero Indian Super League playoffs.

Recommended