ഇത് കണ്ണൂരിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തത് ഷുഹൈബ് കേസിലെ ഈ മാരകായുധം | Oneindia Malayalam

  • 6 years ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന മൊഴി വിശ്വസിക്കാമോ? വെട്ടിപ്പരിക്കേല്‍പ്പിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പക്ഷേ, അങ്ങനെ വിശ്വസിക്കാന്‍ പ്രയാസമാണ്. അക്രമികള്‍ ഉപയോഗിച്ചെന്ന് പോലീസ് കരുതുന്ന ആയുധം വളരെ മാരകമായതാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇത്തരം ആയുധങ്ങളാണ് കണ്ടെത്തിയത്. ഇതാകട്ടെ, നേരത്തെ കണ്ണൂരില്‍ കണ്ടിട്ടില്ലാത്തതുമാണ്.

Recommended