സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി ആകാശ് തില്ലങ്കേരി | Oneindia Malayalam

  • 6 years ago
ഷുഹൈബ് കൊലക്കേസില്‍ സിപിഎം ഊരാക്കുടുക്കിലേക്ക്. സിപിഎമ്മിന്റെ അറിയപ്പെടുന്ന സൈബര്‍ പോരാളിയൊക്കെ ആണെങ്കിലും പോലീസിന്റെ കയ്യിലെത്തിയപ്പോള്‍ ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. സിപിഎം ആണ് ഷുഹൈബ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. പ്രതികള്‍ക്ക് കൊട്ടേഷന്‍ നല്‍കിയതും കൊലപാതകത്തിന് ശേഷം സംരക്ഷണം നല്‍കിയതും സിപിഎം പ്രാദേശിക നേതാക്കളാണെന്ന് പോലീസ് പറയുന്നു.

Recommended