അക്രമസംഘത്തിന്റെ നിര്‍ണായക വിവരം പുറത്ത് | Oneindia Malayalam

  • 6 years ago
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു. കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം കിട്ടി.
Shuhaib Case : Police gets more details of accused

Recommended