സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും

  • 6 years ago
Transport Minister's Speech About Private Bus Strike
സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി ശശീന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ബസുകള്‍ പിടിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ധാരണ.

Recommended