ആതിരയെ ആത്മഹത്യയിലേക്ക്നയിച്ചത് അയൽവാസിയെന്ന് പോലീസ് റിപ്പോർട്ട് | Oneindia Malayalam

  • 6 years ago
യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അയല്‍വാസിയെ പോലീസ് പിടികൂടിയത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ച അയല്‍വാസിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ യുവതിയെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. എന്തിനാണ് ഇങ്ങനെ ചെയ്തത്? പ്രതി തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയ്യെടുത്തത്. ഈ വ്യക്തിയെ തന്നെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

Recommended