ബെഹ്റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ല

  • 6 years ago
Report On Loknath behra's Appointment As Vigilance Director

പൊലീസ് ഡിജിപിയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയത്. ഐപിഎസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്.