ജിഷ്ണുവിന് ശേഷം നെഹ്‌റു ഗ്രൂപ്പിന്റെ കോളേജിൽ മറ്റൊരു ആത്മഹത്യ | Oneindia Malayalam

  • 6 years ago
നെഹ്റു ഗ്രൂപ്പിന് കീഴിലെ എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് ശിവഗംഗം സ്വദേശി ശബരിനാഥാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. നെഹ്റു ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ എൻജിനീയറിങ് കോളേജിലാണ് സംഭവം.

Recommended