സൗദിയിലെ ആ ജയിൽ ഇനി മണിയറ | Oneindia Malayalam

  • 6 years ago
സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നടപടിക്ക് വിധേയരായത് 300ലധികം പ്രമുഖരാണ്. ലോകത്തെ പ്രമുഖരായ കോടീശ്വരന്‍മാരെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ ഏജന്‍സി കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് ആഗോള വ്യവസായ സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ഇവരെയെല്ലാം ജയിലില്‍ പാര്‍പ്പിക്കുന്നതിന് തടസമുണ്ടായിരുന്നു. തുടര്‍ന്നാണ് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലേക്ക് മാറ്റിയത്.
Saudi Arabia's Ritz-Carlton to re-open after months being used as a jail