കംഗാരുക്കളെ തകര്‍ത്ത് ലോകകിരീടം ഇന്ത്യക്ക് | Oneindia Malayalam

  • 6 years ago
ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം ചൂടി. ഫൈനലില്‍ മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് യുവ ഇന്ത്യയുടെ വിശ്വവിജയം. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചെത്തിയത്.

ICC U-19 World Cup: India become the champions

Recommended