Your Aadhaar may now get another strong layer of security -- your face

  • 6 years ago
ആധാറില്‍ മുഖവും അടയാളമാക്കുന്നു!

ജൂലൈ ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക.


ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളമായി ഉപയോഗിക്കുമെന്ന് യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു.തിരിച്ചറിയല്‍ സംവിധാനത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ് യുഐഡിഎഐ, ഫേസ് ഓഥന്റിക്കേഷന്‍ എന്ന സാങ്കേതികതയിലൂടെ. നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും രേഖയായി സൂക്ഷിക്കുക. ആധാറിലൂടെ വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.

Recommended