ആരാണ് നിർമല സീതാരാമൻ? | Oneindia Malayalam

  • 7 years ago

Who Is Nirmala Sitharaman?

ഓഖി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആണ് താരം. ദുരന്തബാധിത പ്രദേശങ്ങളില്‍ നിർമല സീതാരാമൻ സന്ദർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും പരാജയപ്പെട്ടിടത്താണ് കേന്ദ്രമന്ത്രി സ്കോർ ചെയ്തത്. പ്രക്ഷുബ്ദരായ ജനങ്ങളോട് നിർമല സംസാരിക്കുന്നതിൻറെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. എന്നാല്‍ നിർമല സീതാരാമൻ കൈയ്യാളുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല എന്നും സോഷ്യൽ മീഡിയ ഓർമിക്കുന്നു. ആരാണീ നിർമല സീതാരാമൻ എന്ന് ആളുകൾ ചോദിക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത് ദിവാകരൻ എഴുതിയ പഴയൊരു പോസ്റ്റ് വൈറലാകുകയാണ് ഇപ്പോൾ. ശരിക്കും ആരാണ് നിർമല സീതാരാമൻ എന്ന് ശ്രീജിത് പറയുന്നത് കേള്‍ക്കൂ. ഇന്ന് നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പോസ്റ്റെന്ന ആമുഖത്തോടെയാണ് രശ്മി നായർ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Recommended