Wherever you go 'ഗൂഗിള്‍' is there!!!

  • 7 years ago
Wherever you go 'ഗൂഗിള്‍' is there!!!



കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെവിവാദ ഡേറ്റ ശേഖരണ വിവരങ്ങൾ പുറത്തുവന്നത്



ആൻഡ്രോയ്ഡ് ഫോണിലെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സർവീസ്) പ്രവർത്തിക്കുന്നില്ലെങ്കിലും നിങ്ങളെവിടെയെന്നു ഗൂഗിളിനു കണ്ടെത്താൻ കഴിയുമെന്നാണു വെളിപ്പെടുത്തൽ.ഇതിന് ഗൂഗിളിനു മെച്ചങ്ങള്‍ ഏറെയാണ്‌
സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്ത് നിങ്ങളുടെ താൽപര്യങ്ങൾ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.ഓരോ സ്ഥലത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയുള്ള പരസ്യങ്ങൾ നൽകാം.സിം ഇല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടിന്റെ വിവരങ്ങളറിഞ്ഞും ലൊക്കേഷൻ ട്രാക്ക് ചെയ്യു കുറ്റാന്വേഷണത്തിനായി പൊലീസ് ഉപയോഗിക്കുന്ന മാർഗമാണ് ഗൂഗിളും ഉപയോഗിച്ചിരുന്നത്.




Google Maps Always Tracking Our Every Moves


Anweshanam Tech

Recommended