രാഷ്ട്ടീയ നേതാക്കളെ പൊട്ടിച്ചിരിപ്പിച്ച ഗാനം... ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് '' ''മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മട്ടിക്കാ ജ്യൂസ്..'' എന്ന പാട്ടിന്റെ ഈണത്തിൽ രാഷ്ട്ടീയ നേതാക്കൾക്ക് ഇഷ്ട്ടപ്പെട്ട ജ്യൂസ് കൾ നർമ്മഭാവനയിൽ കാണാൻ ശ്രമിക്കുകയാണ്...
സിനിമാ താരങ്ങളെപ്പോലെ കേരള രാഷ്ട്ടീയത്തിലെ പ്രമുഖ നേതാക്കൾക്ക് ഇഷ്ട്ടപ്പെട്ട ജ്യൂസുകൾ ഹാസ്യത്തിന്റെ മോമ്പൊടിയിൽ ഈപാട്ടിലൂടെ അവതരിപ്പിക്കുകയാണ്... കഴിഞ്ഞ ഗാനത്തിന്റെ ഒരുതുടർച്ച പോലെ അതേ ഈണത്തിൽ തന്നെയാണ് പൊളിറ്റിക്കൽ ജ്യൂസ് എന്ന ഈ പാട്ടും ചെയ്തിരിക്കുന്നത്
ജ്യൂസ് ജ്യൂസ് ജ്യൂസ് രണ്ടാം ഭാഗത്തിന്റെ പൂർണ്ണ രൂപത്തി ലുള്ള ഈ റെക്കോഡിങ് വിഷ്വൽസ് വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു
ഈ ഗാനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Album : Political Juice Juice Juice Juice Part 2 Malyalam Comedy Song Making Video Concept : Abdulkhadar Kakkanad Lyrics : Shaji Kochukadav Additional Music Composing : Fahadh Sung By : Ansar | Kishore Varma Produced by : Musiland Audios
You Tube : Musiland Audios Jukebox Programmed & Mixed : Fahadh Recording Studio : Metro Vazhakkala, Kochi Recodist : Shiyas Ita A New Malayalam Album Songs 2016 & New Malayalam Music Video new malayalam music albums Juice Juice Juice Kummattikka Juice Song
Special Thanks To : AMMA Association Mammooty | Mohan lal | Nivin Pauly | Prithviraj | Kunjako Boban | Jayasurya | Suresh Gopi | Dulquar Salman | Dileep | Jayaram | Biju Menon | Fahad Fazil Soubin Shahir | Aashiq abu | Dileesh Pothan | Shyam Pushkaran & All Maheshinte Prathikaram Team. Contact Email : abdulkhadarkakkanadekm@gmail.com Mobile : 9961481918
ജുസ് ജുസ് ജുസ് കുമ്മട്ടിങ്ങാ ജുസ് joose joose joose kummattikka joose juice juice kummattikka juice vs achuthanandan comedy malayalam music video malayalam music album