മത്തിക്ക് അജ്ഞാത രോഗം, കഴിച്ചാല്‍ പണികിട്ടുമെന്നും പ്രചരണം | Oneindia Malayalam

  • 7 years ago
False news spreading in social media, Mathi alias Sardines have dangerous disease.

മലയാളികളുടെ ഇഷ്ട മത്സ്യം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. മത്തി അഥവാ ചാള. പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത നിങ്ങളെ ഞെട്ടിക്കും. എന്താണ് സംഭവമെന്നല്ലേ. “മലയാളികളുടെ ഇഷ്ട മത്സ്യമായ മത്തിയിൽ അജ്ഞാത രോഗം, പ്രത്യക്ഷത്തിൽ മത്സ്യത്തിന്റെ മുട്ട പോലെ തോന്നിക്കും. പക്ഷേ സാധാരണ മത്തിക്ക് ഇതുപോലുള്ള മുട്ട ഉണ്ടാവാറില്ല… മത്തി വാങ്ങിക്കഴിക്കുന്ന ആളുകൾ സൂക്ഷിക്കു, ഇത് മാക്സിമം ഷെയര്‍ ചെയ്യുക “. വാട്സാപ്പിൽ പ്രചരിക്കുന്ന മെസേജാണിത്. മത്തിക്ക് രോഗം എന്ന് മാത്രമല്ല പ്രചാരണം. രോഗമുള്ള മത്തി കഴിച്ചാല്‍ ആ രോഗം മനുഷ്യര്‍ക്കും ബാധിക്കും എന്ന ഭീഷണിയും ഉണ്ട്. കണ്ടവര്‍ കണ്ടവര്‍ ഇത് ഷെയര്‍ ചെയ്ത് കൂടുതല്‍ ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ രോഗമല്ല പരാദമാണ് എന്ന് എത്രപേര്‍ക്കറിയാം. ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ വീഡിയോ കാണൂ.

Recommended