സ്ത്രീ സൌന്ദര്യം, മലയാളിയോ തമിഴരോ മികച്ചത്? ഒടുവില്‍ സംഭവിച്ചത് | Oneindia Malayalam

  • 7 years ago
സ്​ത്രീസൗന്ദര്യത്തിൽ മലയാളികളോ തമിഴരോ മുന്നിട്ടുനിൽക്കുന്നതെന്ന വിഷയത്തിൽ തമിഴ്​ ചാനൽ സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി വിവാദത്തെതുടർന്ന്​ ഉപേക്ഷിച്ചു.‘നീയാ നാനാ’ എന്ന പേരിൽ വിജയ്​ ടി.വി സംപ്രേഷണം ​െചയ്യാനിരുന്ന പരിപാടിയാണ്​ അവസാന നിമിഷം വേണ്ടെന്നുവെച്ചത്​. സെറ്റ്​ സാരി അണിഞ്ഞ മലയാളി സ്​ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ്​ വേഷം ധരിച്ച തമിഴ്​ സ്​ത്രീകളെയും സംവാദത്തിൽ പ​െങ്കടുപ്പിച്ചിരുന്നു. സ്​ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യ​െപ്പട്ട്​ കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു.

Vijay TV drops Neeya Naana episode on ‘Kerala vs Tamil women’.Neeya Naana program which planned to telecast an episode based on "Malayali vs Tamil women " was dropped due to controversies.