വൃദ്ധനെ കൊണ്ട് തുപ്പല്‍ നക്കിച്ചു, എന്തിനെന്ന് കേട്ടാല്‍ ഞെട്ടും | Oneindia Malayalam

  • 7 years ago
വാതില്‍മുട്ടാതെ ഗ്രാമത്തലവന്റെ വീട്ടില്‍ പ്രവേശിപ്പിച്ചെന്ന പേരില്‍ വയോധികന് കടുത്ത ശിക്ഷവിധിച്ച് ഗ്രാമമുഖ്യന്‍.54 കാരനായ മഹേഷ് താക്കൂറിനെ കൊണ്ട് തറയില്‍ തുപ്പിക്കുകയും ആ തുപ്പല്‍ നാവ് കൊണ്ട് നക്കിയെടുപ്പിക്കുകയുമായിരുന്നു ഗ്രാമത്തലവന്‍. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.
Elderly man is forced to spit, lick his own saliva off ground!

Recommended