വിദേശ തൊഴിലാളികളെ കുറക്കാന്‍ കുവൈത്ത്, ഔദ്യോഗിക തീരുമാനമായി | Oneindia Malayalamn

  • 7 years ago
Residency permits for some foreigners in Kuwait are likely not to be renewed in an official bid to help address demographic imbalance hitting the country. Social Affairs Minister and state Minister for Economic Affairs Hind Al Subaih said that studies are being conducted as part of new regulatory decisions to reform the labour market and remove marginal workers who have no jobs and cannot secure employment.

വിദേശ തൊഴിലാളികളെ കുറക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ കുവൈത്ത് മന്ത്രിസഭ നീക്കമാരംഭിച്ചു. ഇതുസംബന്ധിച്ച് മുതിര്‍ന്ന പാർലമെൻറംഗം വലിദ് അല്‍ തബ് തബായി പാർലമെൻറില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല.

Recommended