സിപിഎമ്മിന്‍റെ രോമത്തില്‍ പോലും തൊടാനാകില്ലെന്ന് കോടിയേരി | Oneindia Malayalam

  • 7 years ago
Kodiyeri Balakrishnan Against Saroj Panday

വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്ന് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ പറഞ്ഞിരുന്നു.

Recommended