കുമ്മനം രാജിവെച്ചേക്കും? | Oneindia Malayalam

  • 7 years ago
It has been reported that BJP state leader Kummanam Rajasekharan will resign after the poor performance of the party in the recent elections.V Muraleedharan will be the next BJP state president, report says.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും വേങ്ങര ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി കാഴ്ചവെച്ച ദയനീയ പ്രകടനത്തെത്തുടര്‍ന്നാണ് സ്ഥാനമാറ്റമെന്നാണ് സൂചന. 1300ഓളം വോട്ടുകളാണ് ബിജെപിക്ക് വേങ്ങരയില്‍ ഇത്തവണ നഷ്ടമായത്.

Recommended