ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ എല്ലാ അക്കൗണ്ടുകളും ഖത്തര്‍ മരവിപ്പിച്ചു

  • 7 years ago
Qatar has reportedly frozen all assets of ruling family member, Sheikh Abdullah bin Ali Al-Thani.
ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സൗദി ശ്രമത്തിന് കൂട്ടുനിന്നതായി കരുതുന്ന ഖത്തര്‍ രാജകുടംബാംഗം ശെയ്ഖ് അബ്ദുല്ല അല്‍ഥാനിയുടെ എല്ലാ അക്കൗണ്ടുകളും ഖത്തര്‍ മരവിപ്പിച്ചു.