5 ദിവസം കൂടി ഇടിയും മഴയും, പക്ഷേ തുലാവര്‍ഷമല്ല | Oneindia Malayalam

  • 7 years ago
Rain Will Continue In Kerala For Five More Days, weather reports

സംസ്ഥാനത്തു അടുത്ത അഞ്ചു ദിവസങ്ങള്‍ കൂടി ശക്തമായ മഴയയ്ക്കു സാധ്യത. ഇടിയോടു കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരളത്തില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടു ദിവസം കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Recommended