സ്പെയിന്‍ ടീമിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം | Oneindia Malayalam

  • 7 years ago
While India and its football crazy audience have been glued to the frenzy around the FIFA U17 Worldcup in the country, two-time Indian Super league runners-up Kerala Blasters have been making steady progress in their run-up to the upcoming Indian Super League Season.

പുതിയ ടീമുമായി ആദ്യമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് സ്പെയിനില്‍ തകര്‍പ്പന്‍‌ ജയം. എതിരില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ടീമായ അത്ലറ്റിക് ഡി കോയിനെയാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. വിദേശ താരം പെകൂസണാണ് വിജയഗോള്‍ നേടിയത്.

Recommended