സോളാര്‍ കേസ്; കോണ്‍ഗ്രസിന് കിട്ടിയ പ്രതിഫലമെന്ന് ബല്‍റാം | Oneindia Malayalam

  • 7 years ago
ടിപി ചന്ദ്രശേഖരൻ വധത്തിലെ ഗൂഡാലോചനക്കേസ്‌ ഒത്തുതീർപ്പാക്കിയതിന് കോൺഗ്രസിന്​ കിട്ടിയ പ്രതിഫലമാണ്​ സോളാർ കേസെന്ന്​​ വി.ടി ബൽറാം എം.എൽ.എ. അഡ്​ജസ്​റ്റ്​മ​െൻറ്​ രാഷ്​ട്രീയം അവസാനിപ്പിച്ച്​ തോമസ്​ ചാണ്ടിയടക്കമുള്ള കാട്ടുകള്ളൻമാരായ മന്ത്രിമാർക്കെതിരെ ശബ്​ദമുയർത്താൻ കോൺഗ്രസ്​ തയാറാവണമെന്നും ഫേസ്​ബുക്കിലൂടെ വി.ടി ബൽറാം ആവശ്യപ്പെട്ടു.

Recommended