അവര്‍ക്കൊപ്പം ജീവിച്ചു..മരിച്ചു; ഇന്നും അവര്‍ക്കൊപ്പം

  • 7 years ago
അവര്‍ക്കൊപ്പം ജീവിച്ചു..മരിച്ചു; ഇന്നും അവര്‍ക്കൊപ്പം



ആഫ്രിക്ക കാണാന്‍ വന്ന് ഗൊറില്ലകളെ സ്‌നേഹിച്ച് അവസാനം അവര്‍ക്കൊപ്പം ജീവിച്ച മൃഗസ്‌നേഹി



റുവാണ്ടക്കും കോംഗോക്കും ഉഗാണ്ടക്കും ഇടയിലാണ് വിശാലമായ Volcanoes ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് . അഞ്ച് അഗ്‌നിപര്‍വ്വതങ്ങള്‍ക്കിടയില്‍ കിടക്കുന്ന ഈ വനമേഖല അന്യംനിന്ന് പോകാറായ മൌണ്ടന്‍ ഗൊറില്ലകളുടെ അവസാന തുരുത്താണ് . പല്ലിനും നഖത്തിനും ഇറച്ചിക്കും തോലിനും വിനോദത്തിനുമായി മില്ല്യന്‍ കണക്കിന് മൃഗങ്ങള്‍ ആണ് വേട്ടക്കാരുടെ ഇരയായിട്ടുള്ളത്

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Recommended