'കേരളത്തിലെ ആശുപത്രികള്‍‌ സന്ദര്‍ശിക്കൂ, യുപിക്ക് നല്ലത് വരും' | Oneindia Malayalam

  • 7 years ago
Kerala finance minister Thomas Issac On Wednesday hit out at Uttar Pradesh Chief Minister Yogi Adityatnath for his remarks on inadequate medical facilites in the state and invited him to visit hospitals and schools as a guest to get a clear picture.

കേരളത്തിലെത്തിയ സ്ഥിതിക്ക് യോഗി ആദിത്യനാഥ് കുറച്ചുദിവസം സംസ്ഥാനത്തിന്‍റെ അതിഥിയായി ഇവിടെ താമസിച്ച് സ്കൂളുകളും ആശുപത്രികളും സന്ദര്‍ശിക്കണമെന്ന് മന്ത്രി തോമസ് ഐസക്. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് യോഗി പഠിക്കണമെന്നും അതുകൊണ്ട് യുപിയിലെ ജനങ്ങള്‍ക്ക് നല്ലതേ വരൂവെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Recommended