സൗദി സഖ്യത്തെ വീണ്ടും പ്രകോപിപ്പിച്ച് ഖത്തര്‍ | Oneindia Malayalam

  • 7 years ago
Mohammad Javad Zarif, Iran's foreign minister, has met Qatar's Emir Sheikh Tamim bin Hamad Al Thani for talks on relations and strengthening
ഖത്തറിനെതിരായ ഉപരോധം തുടരവെ, സൗദി സഖ്യത്തെ കൂടുതല്‍ പ്രകോപിപ്പിച്ച് ഖത്തര്‍. കഴിഞ്ഞ ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു ഇറാന്‍ നേതാവുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തുന്നത്.

Recommended