വിജയ് മല്യ അറസ്റ്റിലായി, പക്ഷേ മണിക്കൂറുകള്‍ക്കകം ജാമ്യം | Oneindia Malayalam

  • 7 years ago
Vijay Mallya was arrested in London.However, he was granted bail shortly after being produced before the Westminster Magistrates' Court

വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ. ഈ വർഷം ഇത് രണ്ടാം തവണയാണ് മല്യയെ ലണ്ടനിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എസ്.ബി.ഐ അടക്കമുള്ള ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷമാണ് മല്യ ലണ്ടനിലേക്ക് കടന്നത്. മല്യയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Recommended